എംടിയോട് ക്ഷമ ചോദിച്ചെന്ന് ശ്രീകുമാർ മേനോൻ | FilmiBeat Malayalam

2018-10-15 36

പ്രഖ്യാപിച്ചതുമുതൽ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു രണ്ടാംമൂഴം സിനിമയാകുന്നത്. അനിശ്ചിതത്വങ്ങൾക്കൊടുവിൽ രണ്ടാമൂഴവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വഴിത്തിരിവ്. ചിത്രം വൈകുന്നതിൽ പ്രതിഷേധിച്ച് എംടി വാസുദേവൻ നായർ തിരക്കഥ തിരികെ ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങളും തുടങ്ങിയത്.
Randamoozham director Srikumar Menon visited M T Vasudevan Nair